tag:blogger.com,1999:blog-2288214964141795125.post2440288677369049292..comments2023-04-06T15:10:11.568+04:00Comments on സാര്‍ത്ഥവാഹക സംഘത്തോടൊപ്പം: നുറുങ്ങുവെട്ടം.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger21125tag:blogger.com,1999:blog-2288214964141795125.post-31929512585316532752008-09-22T21:39:00.000+04:002008-09-22T21:39:00.000+04:00നമ്മുടെ ബരണകർത്താകൽ വായിചീരികെഡാ ലേകനം അത് അറേബിയ...നമ്മുടെ ബരണകർത്താകൽ വായിചീരികെഡാ ലേകനം

അത് അറേബിയായില്‍ ആയിരിക്കും. ആ പ്രാവചകന്റെ ലക്ഷണങ്ങളില്‍ ഒന്ന് ദാനമായി ലഭിച്ചതില്‍ നിന്ന് ഭക്ഷിക്കുകയില്ല. എന്നാല്‍ സമ്മാനമായി ലഭിച്ചതില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്യും. പിന്നെ ആ പ്രവാചകന്റെ ഇരു ചുമലുകള്ക്കും മധ്യ പ്രവാചകത്വത്തിന്റെ അടയാളം കാണാം."abduhttps://www.blogger.com/profile/02828240108451095992noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-75340251070887810712007-10-03T10:56:00.000+04:002007-10-03T10:56:00.000+04:00വായിച്ച് അഭിപ്രായം അറിയിച്ചസുല്.ആലപ്പുഴക്കാരന്.പ...വായിച്ച് അഭിപ്രായം അറിയിച്ച

സുല്‍.
ആലപ്പുഴക്കാരന്.
പൊതുവാള്.
കരീം മാഷ്.
കുട്ടിച്ചാത്തന്.
അപ്പു.
അരീകോടന്‍.
പടിപ്പുര.
വേണു.
ഇന്ദു.
മന്‍സൂര്‍.
അഗ്രജന്.
സലാം.
മുസാഫിര്‍.
മഴത്തുള്ളി.
കുറുമന്.
ഏറനാടന്‍.
ചെറുശ്ശോല.
അബ്ദുല്‍ ഫത്തഹ്.

എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-5401804363957303872007-10-02T10:52:00.000+04:002007-10-02T10:52:00.000+04:00ഇത്തിരിക്ക് ആഭിഗനന്ദനങ്ങള്.. മദീനയിലേക്കുള്ള പാത ...ഇത്തിരിക്ക് ആഭിഗനന്ദനങ്ങള്.. മദീനയിലേക്കുള്ള പാത തുടരട്ടെ, വള്ളി പുള്ളി വിടാതെ,ഫത്തുhttps://www.blogger.com/profile/16855420360021711246noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-7063331158190225952007-09-25T14:09:00.000+04:002007-09-25T14:09:00.000+04:00സല്മാനുബിനു ഫാരിസ്(ര്‍)പ്രവാചകന് എറ്റ്വും ഇഷ്ട്ട്...സല്മാനുബിനു ഫാരിസ്(ര്‍)പ്രവാചകന് എറ്റ്വും ഇഷ്ട്ട്പെട്ട് അനുചരന് ,അവരേ കുരിചു ശരിയായ രീതിയില്‍ അവതരിപിച്ച് തന്നതിനു വളരെ സന്തൊഷം , തുടരട്ടെ ഇനിയും , ഈ സാര്‍ത്ഥവാഹക സംഘത്തോടൊപ്പം ഉള്ള യാത്രയില്‍ ഒരു പാടു കാര്യം അരിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയൊടെ...ചെറുശ്ശോലhttps://www.blogger.com/profile/00188142375092952597noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-29667167273417578232007-09-20T16:48:00.000+04:002007-09-20T16:48:00.000+04:00നന്നായി..നന്നായി..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-10424330580822741722007-09-20T15:51:00.000+04:002007-09-20T15:51:00.000+04:00ഇത്തിരിവെട്ടമേ, താങ്കളുടെ ഈ എഴുത്ത് ഇത്തിരി വെട്ടമ...ഇത്തിരിവെട്ടമേ, താങ്കളുടെ ഈ എഴുത്ത് ഇത്തിരി വെട്ടമല്ല തരുന്നത്, പ്രകാശപൂരിതമാണ് ഇതിലെ ഓരോ വാക്കുകളും.

അയച്ചു തന്ന പി ഡി എഫ് ഫയലിലെ 10 അധ്യായങ്ങളും ഒറ്റയിരുപ്പിന് വായിച്ച് തീര്‍ത്ത്, ദാ ഇപ്പോള്‍ പതിനൊന്നും വായിച്ചു തീര്‍ത്തു (മുന്‍പ് ചില അധ്യായങ്ങള്‍ വായിച്ചിരുന്നെങ്കിലും ഇത്രകണ്ട് മനസ്സില്‍ പതിഞ്ഞിരുന്നില്ല).

പല അധ്യായങ്ങളിലും, പല പല വരികളിലും മനസ്സുടക്കി, കണ്ണുകളില്‍ നനവ് പടര്‍ന്നപ്പോള്‍ കാഴ്ച മങ്ങി. പ്രത്യേകിച്ചും മകളെ ജീവനോടെ കുഴിച്ച് മൂടിയത് ആ പിതാവ് വിവരിക്കുന്ന ഘട്ടത്തില്‍. ഉപ്പായുടെ വിളികേട്ട് നിഷ്കളങ്കതയോടെ ഓടിവന്ന ആ കുരുന്നു ബാലികയെ കുഴിയിലേക്ക് തള്ളി വീഴ്ത്തി ജീവനോടെ മൂടിയ സംഭവം മറക്കാന്‍ കഴിയുന്നില്ല.

ഇനിയും തുടര്‍ന്നെഴുതൂ.

എല്ലാ വിധ ആശംസകളും.

ജാതിമതഭേദമന്യേ എല്ലാവര്ക്കും മനോഹരമായി വായിക്കാന്‍ പറ്റിയത് തന്നെ ഇത്. ചില സംശയങ്ങള്‍ ഉണ്ട്, ഞാന്‍ ഫോണ്‍ ചെയ്യാം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-80632475972758040372007-09-20T15:41:00.000+04:002007-09-20T15:41:00.000+04:00ഇത്തിരീ,കളകളമൊഴുകുന്ന ഒരു നദി പോലെ അങ്ങനെ ഒഴുകുകയാ...ഇത്തിരീ,

കളകളമൊഴുകുന്ന ഒരു നദി പോലെ അങ്ങനെ ഒഴുകുകയാണല്ലോ ഈ യാത്ര. അതിമനോഹരം തന്നെ :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-42557676146402554732007-09-20T13:12:00.000+04:002007-09-20T13:12:00.000+04:00പതിവ് പോലെ നന്നായി,എല്ലാവര്ക്കും മനസ്സിലാവുന്ന ഭാ...പതിവ് പോലെ നന്നായി,എല്ലാവര്ക്കും മനസ്സിലാവുന്ന ഭാഷയില്‍ എഴുതിയിരിക്കുന്നു.ഇത്തിരി.തുടരുക.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-27114334870446646012007-09-20T09:52:00.000+04:002007-09-20T09:52:00.000+04:00ഒന്നാം ഭാഗം മുതല്‍ പതിനൊന്ന് വരേ ഈ സംഘത്തോടൊപം യാത...ഒന്നാം ഭാഗം മുതല്‍ പതിനൊന്ന് വരേ ഈ സംഘത്തോടൊപം യാത്ര തുടര്‍ന്നിരുന്നു ഞാനും. ഈ യത്രയിലൂടെ ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. ഇത് ഇനിയും ഒരുപാട് നീണ്ട് പോയങ്കില് എന്ന് ആഗ്രഹിക്കുന്നു.

ആശംസകളോടെ. തുടരും എന്ന് പ്രതീക്ഷയോടെAnonymousnoreply@blogger.comtag:blogger.com,1999:blog-2288214964141795125.post-4318152624495281982007-09-19T11:40:00.000+04:002007-09-19T11:40:00.000+04:00ആദ്യലക്കത്തിന്റെ തുടക്കത്തില്‍ ഇത്തിരിയെഴുതി...“....ആദ്യലക്കത്തിന്റെ തുടക്കത്തില്‍ ഇത്തിരിയെഴുതി...

“...അനന്തമായ മണല്‍പരപ്പിനപ്പുറം ആകാശവും ഭൂമിയും സന്ധിക്കുന്ന വരേ കണ്ണെത്തും ദൂരത്തെല്ലാം ഒതുക്കി വെച്ച മണല്‍ കുന്നുകള്‍. ചൂടാറാന്‍ തുടങ്ങുന്ന പൊടിമണലിനെ വല്ലപ്പോഴും ചുഴറ്റി ഉയര്‍ത്തി സ്ഥനഭ്രംശം വരുത്തുന്ന കൊച്ചു മണല്‍കാറ്റ്. അകലങ്ങളിലെങ്ങോ തങ്ങളേയും കാത്തിരിക്കുന്ന മരുപച്ചയിലേക്ക് നീങ്ങുന്ന ഒട്ടകസംഘം...“

അന്ന് ആ സംഘത്തോടൊപ്പം യാത്ര തുടരുമ്പോള്‍ പ്രതീക്ഷിച്ചിരുന്നില്ല... ഇത്രയും സുന്ദരമായ, മനസ്സിന് ഉള്‍പ്പുളകം നല്കുന്ന ഒരു കാലഘട്ടത്തിലൂടെയായിരിക്കും ഈ യാത്രയെന്ന്...!

റസൂല്‍ (സ) തിരുമേനിയുടേയും അവിടുത്തെ സഹാബാക്കളുടേയും ജീവിതത്തില്‍ നിന്നുള്ള പല താളുകളും കോര്‍ത്തിണക്കി... ഇസ്ലാമിന്റെ ലാളിത്യവും മഹത്വവും ഹൃദയത്തില്‍ പതിയും വിധം ലളിതമായി പകര്‍ത്തി തന്ന് തുടരുന്ന ഈ യാത്രയുടെ ദൈര്‍ഘ്യം കൂടിയിരുന്നെങ്കില്‍ എന്ന് തന്നെയാണ് എന്റേയും ആഗ്രഹം.

നല്ല ഭാഷയില്‍, എല്ലാവര്ക്കും ആസ്വദിക്കാനാവും വിധം ഇത് പറഞ്ഞ് പോകുന്ന റഷീദിന് അഭിനന്ദനങ്ങള്‍!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-42831788079540931682007-09-19T00:41:00.000+04:002007-09-19T00:41:00.000+04:00നല്ല വിവരണം...തുടരുകഅഭിനന്ദനങ്ങള്നന്മകള് നേരുന്...നല്ല വിവരണം...തുടരുക
അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-36236638188413220102007-09-19T00:32:00.000+04:002007-09-19T00:32:00.000+04:00എല്ലാ ഭാഗങ്ങളും ഇന്നാണ് വായിച്ചത്. വളരെ നന്നായി, ...എല്ലാ ഭാഗങ്ങളും ഇന്നാണ് വായിച്ചത്. വളരെ നന്നായി, കുറെ പുതിയ കാര്യങ്ങള്‍ പറഞ്ഞു തന്നതിനു നന്ദി.
യാത്ര കുറച്ചു കൂടി നീണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.
ഭാവുകങ്ങള്‍,
ഇന്ദു.Unknownhttps://www.blogger.com/profile/16128568964135314017noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-80315347230218189042007-09-18T11:40:00.000+04:002007-09-18T11:40:00.000+04:00നന്നായിട്ടുണ്ടു്. ലളിതമായ വിവരണങ്ങള്‍.:)നന്നായിട്ടുണ്ടു്. ലളിതമായ വിവരണങ്ങള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-30445986821799232892007-09-18T10:38:00.000+04:002007-09-18T10:38:00.000+04:00ഈ വായന ലളിതം. സുന്ദരം.ഈ വായന ലളിതം. സുന്ദരം.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-76686034053276225422007-09-18T10:15:00.000+04:002007-09-18T10:15:00.000+04:00ഈ നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍!ഈ നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-54096795537163046112007-09-18T08:56:00.000+04:002007-09-18T08:56:00.000+04:00"ഈ യാത്രയുടെ ദൈര്‍ഘ്യം ഇത്തിരി കൂടി കൂടിയിരുന്നെങ്..."ഈ യാത്രയുടെ ദൈര്‍ഘ്യം ഇത്തിരി കൂടി കൂടിയിരുന്നെങ്കില്‍ ആ പ്രതീക്ഷയുടെ സുഖമുള്ള വികാരം കുറച്ചുകൂടി ആസ്വദിക്കാമായിരുന്നു എന്ന് ആഗ്രഹം തോന്നി..." വായനക്കാരന്റെ മനസ്സ് എഴുത്തുകാരന് പകര്‍ത്തിയിരിക്കുന്നു.

ഇക്കഥ മുമ്പെങ്ങോ എഴുതിയോ ഇത്തിരീ, വായിച്ചതായി ഓര്‍ക്കുന്നു.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-36338587902324265002007-09-18T08:45:00.000+04:002007-09-18T08:45:00.000+04:00അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-62265883303266851122007-09-18T08:19:00.000+04:002007-09-18T08:19:00.000+04:00മദീനയുടെ പടിവാതിലില്‍ എത്തിയിരിക്കുന്നു. മദീനയിലെത...മദീനയുടെ പടിവാതിലില്‍ എത്തിയിരിക്കുന്നു. മദീനയിലെത്തി ബാക്കിയുള്ള വിശേഷങ്ങള്‍ അറിയാന്‍ മനസ്സിന്റെ മോഹമായി.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-30477949442947730892007-09-17T11:31:00.000+04:002007-09-17T11:31:00.000+04:00ഇതും നന്നായിരിക്കുന്നു.ഇതും നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-49930195586316452632007-09-17T10:57:00.000+04:002007-09-17T10:57:00.000+04:00സംഘം മദീനയുടെ പടിവാതിലില്‍ എത്തിയിരിക്കുന്നു. മദീ...സംഘം മദീനയുടെ പടിവാതിലില്‍ എത്തിയിരിക്കുന്നു. മദീനയിലെത്തി ബാക്കിയുള്ള വിശേഷങ്ങള്‍ അറിയാന്‍ മനസ്സ് വെമ്പുന്നു.

ഈ നല്ല എഴുത്തിന് ഒരായിരം അഭിനന്ദനങ്ങള്‍!

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-21268498181160570482007-09-17T10:12:00.000+04:002007-09-17T10:12:00.000+04:00സാര്‍ത്ഥവാഹക സംഘത്തോടൊപ്പം ഭാഗം പതിനൊന്ന് പോസ്റ്റു...സാര്‍ത്ഥവാഹക സംഘത്തോടൊപ്പം ഭാഗം പതിനൊന്ന് പോസ്റ്റുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com