tag:blogger.com,1999:blog-2288214964141795125.post4305916819898598530..comments2023-04-06T15:10:11.568+04:00Comments on സാര്‍ത്ഥവാഹക സംഘത്തോടൊപ്പം: അന്വേഷിച്ചെത്തിയ ഓര്‍മ്മകള്‍.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger7125tag:blogger.com,1999:blog-2288214964141795125.post-83479947851632963492013-05-21T21:49:37.340+04:002013-05-21T21:49:37.340+04:00എങ്ങനെ പറഞ്ഞു അറിയിക്കും ഈ വികാരം നബി തങ്ങളും (സ) ...എങ്ങനെ പറഞ്ഞു അറിയിക്കും ഈ വികാരം നബി തങ്ങളും (സ) അവിടത്തെ അനുചരൻ ബിലാൽ (റ ) തമ്മിലുള്ള ആ സ്നേഹബന്ധം ഇങ്ങനെ പറഞ്ഞു തന്ന പ്രിയ സഹോദരന് ഒരായിരം നന്ദി
ABU-ASHIKAAnonymousnoreply@blogger.comtag:blogger.com,1999:blog-2288214964141795125.post-41833772690344187102008-09-24T22:30:00.000+04:002008-09-24T22:30:00.000+04:00Dear BrotherDue to some tech problems; can't put m...Dear Brother

Due to some tech problems; can't put my words in Malayalam. Although; I would like to congratulate and thank you for this master-piece. Through this blog we experience a different style in reading, much hearty language. May Allah reward for this great work.

Basheer NaduvanadBasheer Naduvanadanhttps://www.blogger.com/profile/09919911439774234594noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-74544822363949175842008-09-24T09:00:00.000+04:002008-09-24T09:00:00.000+04:00dear brothervery good this blog ,ramadan time your...dear brother

very good this blog ,ramadan time your gift this story of madina.
wish you all the best by umraz3 ,
mathiparamba, p.o. ollavilam 673 313 thalassery, kerala.
3.umraz@gmail.comumrazloghttps://www.blogger.com/profile/11490398521993819188noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-63250584241222669632008-09-24T08:57:00.000+04:002008-09-24T08:57:00.000+04:00dear brothervery good this blog ,ramadan time your...dear brother

very good this blog ,ramadan time your gift this story of madina.
wish you all the best by umraz3 ,
mathiparamba, p.o. ollavilam 673 313 thalassery, kerala.umrazloghttps://www.blogger.com/profile/11490398521993819188noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-26422683068204233512008-09-11T00:55:00.000+04:002008-09-11T00:55:00.000+04:00priya suhurthe, ithrayum ujjwalavum, theevravumay ...priya suhurthe, ithrayum ujjwalavum, theevravumay oru vartha vivaranam ente jeevithathil njan vayichittilla. vallathe karayichu enne. orayiram ashamsakalAnonymousnoreply@blogger.comtag:blogger.com,1999:blog-2288214964141795125.post-72361737013275368182008-09-07T14:51:00.000+04:002008-09-07T14:51:00.000+04:00എന്നേയും ഈ"ഖാഫില"യില്‍ ചേര്ത്തൂഎന്നേയും ഈ"ഖാഫില"യില്‍ ചേര്‍ത്തൂRAZAKhttps://www.blogger.com/profile/04857161006294449633noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-81833099831306916672007-10-11T13:04:00.000+04:002007-10-11T13:04:00.000+04:00അഗ്രജന് said... ദൈവം എന്നു പറയുമ്പോള്‍ ഭക്തിയും ബ...അഗ്രജന് said...
ദൈവം എന്നു പറയുമ്പോള്‍ ഭക്തിയും ബഹുമാനവുമാണ് തോന്നുകയെങ്കില്‍ റസൂല്‍ (സ) എന്നു കേള്‍ക്കുമ്പോള്‍ സ്നേഹമാണ് മനസ്സില്‍ പതയുന്നത്...

ബിലാലിന്റെ കഥ കണ്ണുകള്‍ നിറയിച്ചു...

ആയിരം കാതമകലെയാണെങ്കിലും...

ബിലാലിന് സുന്ദര ബാങ്കൊലികള്‍...

ഇത്തിരി ഈ നല്ല എഴുത്ത് തുടരൂ...

ഈ സംഘത്തോടൊപ്പം എന്നേയും കൂട്ടിയതിന് നന്ദി

March 27, 2007 10:12 PM
തറവാടി said...
can you check the meaning of
" mabrooq" please , sorry in English

Qw_er_ty

March 27, 2007 10:12 PM
നിങ്ങളുടെ ഇക്കാസ് said...
സര്‍വ്വേശ്വരന്റെ ദൂതന് മഹത്തായ ജീവിതത്തിലൂടെ മാനവകുലത്തിനേകിയ കാരുണ്യത്തിന്റെയും ശാന്തിയുടേയും സന്ദേശത്തിന്റെ ചരിത്രത്തിലേക്കുള്ള ഈ യാത്ര കൊടും വേനലിലും മനസ്സിനു കുളിരു പകരുന്നതായി. തുടരുക..

March 27, 2007 10:22 PM
വിചാരം said...
വളരെ നന്നായിരിക്കുന്നു, വികാരതീവ്രതയോടെ തന്നെയുള്ള താങ്കളുടെ എഴുത്ത് അതേ വികാരത്തോടെ വായിച്ചു .. തുടരുക

March 27, 2007 10:27 PM
ദില്ബാസുരന് said...
അതിമനോഹരമായ എഴുത്ത്. വളരെ നന്നായിരിക്കുന്നു.

March 27, 2007 10:51 PM
തമനു said...
ഇത്തിരീ,

വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.

തുടരുക... എല്ലാ ആശംസകളും

March 27, 2007 11:23 PM
പടിപ്പുര said...
സുഖമുള്ള വായന. വളരെ നന്നായിരിക്കുന്നു.

March 28, 2007 12:09 AM
ഏറനാടന്‍ said...
ബിലാലിന് ഗാഥ നന്നായിട്ടെഴുതിയിരിക്കുന്നു.. തുടരുകയീ സപര്യ.

March 28, 2007 12:49 AM
കുട്ടന്മേനൊന് (TM) | KM said...
manoharamayaa ezhuth

March 28, 2007 1:19 AM
ശാലിനി said...
എത്ര നന്നായിട്ടാണ് എഴുതിയിരിക്കുന്നത്. ഇന്നലെ മുതല്‍ വായിക്കാന്‍ ശ്രമിച്ചതാണ്. ചെറുപ്പം മുതലേ ബാങ്ക് വിളി കേട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് ശരിക്കും അര്‍ത്ഥം മനസിലായത്. നന്ദി.

ബാക്കി ഭാഗങ്ങളും എഴുതുമല്ലോ.

March 28, 2007 1:26 AM
സു | Su said...
വായിക്കുന്നുണ്ട്. ഇനിയും തുടര്‍ന്നെഴുതുക. ലളിതമായ ഭാഷയില്‍ കൂടുതല്‍ മനസ്സിലാവുന്നു.

March 28, 2007 1:33 AM
sandoz said...
ഇത്തിരീ....ഈ ഭാഗവും നന്നായി......വെറും വായനയേക്കാളുപരി......എനിക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു.....

March 28, 2007 1:51 AM
സാലിം said...
ഇത്തിരീ പ്രവാചകസ്നേഹത്തിന്റെ ഈ വെളിച്ചം ഞങ്ങള്‍ക്കെല്ലാം പകര്‍ന്നുതന്ന നീ പരത്തുന്ന വെളിച്ചം ഇത്തിരിയല്ല ഒരുപാടൊരുപാടൊത്തിരിയാണ്

March 28, 2007 2:27 AM
അപ്പു said...
മനോഹരമായിരിക്കുന്നു ഇത്തിരീ.
തറവാടീ... “മബ്രൂക്ക്” എന്ന വാക്ക് അറബിയില്‍ അഭിനന്ദനം അറിയിക്കാന്‍ പറയുന്നതല്ലേ?

March 28, 2007 2:32 AM
മിന്നാമിനുങ്ങ് said...
ഇത്തിരീ...
ഹൃദയസ്പര്‍ശിയായ എഴുത്ത്.
വിശ്വഗുരു അന്ത്യപ്രവാചകന് മുഹമ്മദ് നബിയുടെയും അവിടത്തെ അനുയായികളുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍
താങ്കളുടെ ലേഖനത്തിലൂടെ കഴിയുന്നു.

"ദൈവം മഹാനാണു"എന്ന വിമോചന സന്ദേശം ആദ്യമായി മാലോകരെ അറിയിക്കാനായി വിശുദ്ധഗേഹമായ കഅബക്കു മുകളില്‍ കയറാന്‍ കറുകറുത്ത കാപ്പിരിയായ എത്യോപന്‍ അടിമ ബിലാല്‍ പ്രവാചകന്റെ നിര്‍ദേശാനുസരണം നിയമിക്കപ്പെട്ടപ്പോള്‍ അന്നേവരെ അടിമജോലി ചെയ്തുമാത്രം ശീലമുള്ള ബിലാലിന്റെ മനസ്സില്‍ തുടികൊട്ടിയ വികാരം വിവരണാതീതമാകും.
ആദ്യം പരിഭ്രമിച്ചു നിന്ന ബിലാലിനെ കഅബക്കു മുകളില്‍ കയറാന്‍ ഒന്നു കുനിഞ്ഞിരുന്ന് തന്റെ മുതുകു വളച്ചു കൊടുത്തതിലൂടെ ആ വിശ്വമോചകന് മനവസമത്വത്തിന്റെ സുന്ദര സന്ദേശം
മാനവകുലത്തെ പഠിപ്പിക്കുകയായിരുന്നു.

താങ്കളില്‍ നിന്ന് ഇനിയും ഒരുപാട് കേള്‍ക്കാനായി കാത് കൂര്‍പ്പിച്ചിരിക്കുന്നു.
എഴുത്ത് തുടരുക..ഭാവുകങ്ങള്‍
ഓ.ടോ)എന്നേയും ഈ"ഖാഫില"യില്‍ ചേര്‍ത്തൂടെ.?

March 28, 2007 3:59 AM
അത്തിക്കുര്‍ശി said...
ഇത്തിരീ..

വയിക്കുന്നുണ്ട്.. നന്നായി.. തുടരുക..

March 28, 2007 4:11 AM
സതീശ് മാക്കോത്ത് | sathees makkoth said...
വായിക്കുന്നുണ്ട്.തുടരൂ

March 28, 2007 8:12 AM
Reshma said...
ഒത്തിരിവെട്ടം:)

March 28, 2007 8:16 AM
കരീം മാഷ് said...
ബിലാലിന്റെ ശബ്ദവും,
മദീനത്തെ കാരക്കയും,
മിസിരിലെ സുന്ദരികളും.
സൃഷ്ടികളില്‍ പ്രത്യേകതയുള്ളതാണെന്നു കേട്ടിട്ടുണ്ട്.

അടിമകളില്‍ ആദ്യം ഇസ്ലാം സ്വീകരിച്ചതു ബിലാല്‍(റ)ആണെന്നും.

തുടരുക ഇത്തിരിവെട്ടം.
എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോയിരുന്ന മദ്രസാ പഠന ദിനങ്ങളുടെ സ്മരണയുണര്ത്തുന്നുണ്ടീ പോസ്റ്റിനു.

March 28, 2007 9:58 AM
കുട്ടിച്ചാത്തന് said...
ഒന്നാം ഭാഗത്തിന്റെ അതേ തീവ്രത. തുടരൂ..

March 28, 2007 10:10 AM
ഇത്തിരിവെട്ടം|Ithiri said...
അഗ്രജന്.
തറവാടി.
ഇക്കാസ്.
വിചാരം.
ദില്ബാസുരന്.
തമനു.
പടിപ്പുര.
ഏറനാടന്‍.
കുട്ടമ്മേനോന്‍.
ശാലിനി.
സു.
സാന്‍ഡോസ്.
സാലിം.
അപ്പു.
മിന്നാമിനുങ്ങ്.
അത്തിക്കുര്‍ശി.
സതീശ്മാക്കോത്ത്.
രേഷ്മ.
കരീം മാഷ്.
കുട്ടിച്ചാത്തന്.

വായിച്ചവര്‍, അഭിപ്രായം അറിയിച്ചവര്‍ എല്ലാവര്ക്കും നന്ദി.

ഈ സാര്‍ത്ഥവാഹക സംഘത്തില്‍ അംഗമാവാനാഗ്രഹിക്കുന്നവര് ദയവായി ഇമെയില്‍ അഡ്രസ് ഇവിടെ ഇടുക.

സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.

March 28, 2007 9:49 PM
തറവാടി said...
അപ്പു,
അതെ

March 28, 2007 10:09 PM
Sul | സുല്‍ said...
ക്ലേശകരമായ ഒരു യാത്രയുടെ എല്ലാ ഭാവങ്ങളും ഉള്‍കൊണ്ട് താങ്കളുടെ ഓര്‍മ്മകള്‍ക്കൊപ്പം വായനക്കാരെയും കൂടെ നടത്തി, മദീനയിലേക്കുള്ള പാതയില്‍ അവരെ ഒരുമിപ്പിക്കുന്നതിനും ഇസ്ലാമിന്റേയും, പ്രവാചക പ്രഭു നബി(സ)യുടെയും അനുയായികളുടേയും ചരിത്രങ്ങള്‍ അനുവാചക ഹൃദയങ്ങളില്‍ നല്ല രീതിയില്‍ വരഞ്ഞിടുന്നതിനും താങ്കളുടെ എഴുത്തിനാവുന്നു. ഇതു നിര്ത്തരുതെന്നൊരപേക്ഷ മാത്രം.

എല്ലാ ഭാവുകങ്ങളും നേരുന്നു.

-സുല്‍

March 29, 2007 12:39 AM
മഴത്തുള്ളി said...
ഇത്തിരിവെട്ടം ഒരു ഒത്തിരിവെട്ടം തന്നെ. മനസ്സിലാകുന്ന വിധത്തില്‍ എത്ര വിശദമായെഴുതിയിരിക്കുന്നു.

ഞാനും സംഘത്തോടൊപ്പം കൂടാം. mashathullikal@gmail.com

March 29, 2007 4:48 AM
നിറം said...
ഇത്തിരിവെട്ടം ഒത്തിരിവെട്ടം തന്നെ.

March 31, 2007 6:45 AMRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com