tag:blogger.com,1999:blog-2288214964141795125.post4438617191385666241..comments2023-04-06T15:10:11.568+04:00Comments on സാര്‍ത്ഥവാഹക സംഘത്തോടൊപ്പം: പൊയ് പോയ കാലത്തിനൊപ്പം...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger19125tag:blogger.com,1999:blog-2288214964141795125.post-82780939635452529772008-03-25T16:28:00.000+04:002008-03-25T16:28:00.000+04:00ഇത്തിരീ,ഇത്തിരി തിരക്കായതിനാല്‍ ഈ വാര്‍ഷിക പോസ്റ്റ...ഇത്തിരീ,

ഇത്തിരി തിരക്കായതിനാല്‍ ഈ വാര്‍ഷിക പോസ്റ്റ് വായിച്ചതിപ്പോഴാണ് ,

വളരെ നന്നായിരിക്കുന്നു.

എഴുതുക ഇനിയുമിനിയും പരിധികളില്ലാതെ

സര്വ്വശക്തന് അനുഗ്രഹിക്കട്ടെAnonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-89784292782980874652008-03-23T12:59:00.000+04:002008-03-23T12:59:00.000+04:00വാര്‍ഷികാശംസകള്‍..ഇനിയുമേറെ അദ്ധ്യായങ്ങള്‍ പിറക്കട...വാര്‍ഷികാശംസകള്‍..

ഇനിയുമേറെ അദ്ധ്യായങ്ങള്‍ പിറക്കട്ടേ... ഇനിയും ഇതു തുടരട്ടേ...

എല്ലാ ഭാവുകങ്ങളും :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-39621959274106074282008-03-17T11:42:00.000+04:002008-03-17T11:42:00.000+04:00ആദ്ധ്യാത്മികതയുടെ വരമ്പിലൂടെ ഒരു വര്‍ഷം നടന്നത് അറ...ആദ്ധ്യാത്മികതയുടെ വരമ്പിലൂടെ ഒരു വര്‍ഷം നടന്നത് അറിഞ്ഞതേയില്ല..

ഭാവുകങ്ങള്‍ മാഷേG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-10903740568208869742008-03-16T13:15:00.000+04:002008-03-16T13:15:00.000+04:00wordഅല്ലെങ്കിലും ഞാന്‍ പറയുന്നതിനൊക്കെ എന്ത് വില. ...wordഅല്ലെങ്കിലും ഞാന്‍ പറയുന്നതിനൊക്കെ എന്ത് വില.

തമനൂ :) ചാറ്റ് ഞാനിപ്പോ പേസ്റ്റാക്കും :)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-77792927892254770242008-03-16T08:37:00.000+04:002008-03-16T08:37:00.000+04:00ഒരു കൊല്ലം പോയതറിഞ്ഞീല ഇത്തിരിമാഷേ.. എല്ലാ ഭാവുകങ്...ഒരു കൊല്ലം പോയതറിഞ്ഞീല ഇത്തിരിമാഷേ.. എല്ലാ ഭാവുകങ്ങളും നേരുന്നു.. തുടരുക...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-61172193485236879582008-03-13T10:35:00.000+04:002008-03-13T10:35:00.000+04:00ഇത്തിരി മാഷേ,ഇത്തവണയും എന്നത്തേയും പോലെ വളരെ അര്ത...ഇത്തിരി മാഷേ,

ഇത്തവണയും എന്നത്തേയും പോലെ വളരെ അര്‍ത്ഥവത്തായ വിവരണം. വളരെ ഇഷ്ടമായി. പിന്നെ എല്ലാവരുടേയും അഭിപ്രായം എനിക്കും. 4-5
ഭാഗങ്ങള്‍ ആക്കാതെ വരുന്നത് മുഴുവന്‍ പോരട്ടെന്നേ.

താങ്കളുടെ എഴുത്തിന്റെ ഒഴുക്കന്‍ ശൈലിയും ആ മനസ്സിലെ നന്മയും അങ്ങനെ നിരവധി കാര്യങ്ങള്‍ ഈ ബ്ലോഗ് പോസ്റ്റിലൂടെ പ്രതിഫലിക്കുന്നു.

ഈശ്വരന് അനുഗ്രഹിക്കട്ടെ.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-4877980664845073152008-03-12T13:51:00.000+04:002008-03-12T13:51:00.000+04:00എല്ലാ ഭാവുകങ്ങളും നേരുന്നു..മദീനയിലേക്കുള്ള പാതയില...എല്ലാ ഭാവുകങ്ങളും നേരുന്നു..

മദീനയിലേക്കുള്ള പാതയില്‍ ജീവിത വിജയത്തിനായി പ്രാര്ത്ഥിക്കുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-20068259726843641562008-03-11T22:18:00.000+04:002008-03-11T22:18:00.000+04:00ഇത്തിരീ...സാര്‍ത്ഥകം ഈ യാത്ര....പറഞ്ഞു വെച്ചത് ജീവ...ഇത്തിരീ...
സാര്‍ത്ഥകം ഈ യാത്ര....
പറഞ്ഞു വെച്ചത് ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ട ചിന്തകള്‍....
ഇനിയും പറയാനിരിക്കുന്ന നല്ല ചിന്തകള്‍ക്കായി ,നാളുകള്‍ കൊഴിഞ്ഞു വീണതറിയാതെ താങ്കള്‍ക്കൊപ്പം ഞങ്ങളും തുടരുന്നു ഈ യാത്ര........... അനുസ്യൂതം....ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-46439607992055800322008-03-11T09:55:00.000+04:002008-03-11T09:55:00.000+04:00കുറേ ഭാഗങ്ങള്‍ വായിക്കാനുണ്ടായിരുന്നു. എല്ലാം ഇന്ന...കുറേ ഭാഗങ്ങള്‍ വായിക്കാനുണ്ടായിരുന്നു. എല്ലാം ഇന്നലെയാണ് വായിച്ചു തീര്‍ത്തത്..

ഇത്തിരിയുടെ വരികളിലൂടെ വായിക്കുമ്പോള്‍ വളരെ മനോഹരവും ഹൃദ്യവുമാകുന്നു ഇതിലെ ഓരോ പോസ്റ്റും..

ദൈവം അനുഗ്രഹിക്കട്ടെ...തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-44004049290152822442008-03-11T07:33:00.000+04:002008-03-11T07:33:00.000+04:00ഇത്തിരീ, പതിവുപോലെ ഇതും സുന്ദരമായിരുന്നു.ഒരു വര്‍ഷ...ഇത്തിരീ, പതിവുപോലെ ഇതും സുന്ദരമായിരുന്നു.ഒരു വര്‍ഷം കഴിഞ്ഞു അല്ലേ. എത്ര പെട്ടന്നാണു നാളുകള്‍ പോകുന്നത്!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-11405640872038624472008-03-11T01:04:00.000+04:002008-03-11T01:04:00.000+04:00ഇത്തിരീ, ഈ പരിശ്രമത്തിന് ഭാവുകങാള്, തുടരുക ദൈവം അ...ഇത്തിരീ, ഈ പരിശ്രമത്തിന് ഭാവുകങാള്, തുടരുക ദൈവം അനുഗ്രഹിക്കട്ടേശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-49722831089301430582008-03-10T20:29:00.000+04:002008-03-10T20:29:00.000+04:00ഇതും നല്ല ഒരു വായനാനുഭവമായിരുന്നു.പിന്നെ നാലോ അഞ്ച...ഇതും നല്ല ഒരു വായനാനുഭവമായിരുന്നു.

പിന്നെ നാലോ അഞ്ചിലോ നിര്‍ത്തണ്ട എന്നാണു എനിക്കു പറയാനുള്ളത്.Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-90011091304995038842008-03-10T17:53:00.000+04:002008-03-10T17:53:00.000+04:00മാഷിന്റെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട് പ...മാഷിന്റെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട് പതിവുപോലെ തന്നെ ഇതിലും കുറേ അര്‍ത്ഥവത്തായ വാക്കുകള്‍ സമ്മാനിക്കുന്നൂ.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-5709732910631725702008-03-10T17:17:00.000+04:002008-03-10T17:17:00.000+04:00ഇത്തിരി, അങ്ങിനെ നാലോ അഞ്ചോ ഭാഗങ്ങള്‍ എന്നൊരു പരിധ...ഇത്തിരി, അങ്ങിനെ നാലോ അഞ്ചോ ഭാഗങ്ങള്‍ എന്നൊരു പരിധിയൊന്നും വെക്കേണ്ട. നിന്നെ കൊണ്ട് ആവുന്നത്രയ്ക്കും എഴുതൂ... എത്രയെഴുതിയാലും തീരുന്ന വിഷയമല്ലല്ലോ നീ കൈകാര്യം ചെയ്യുന്നത്... സര്വ്വശക്തന് അനുഗ്രഹിക്കട്ടെ.

ഒരു വര്‍ഷം...!
ഇന്നലെയെന്ന പോലെ തോന്നുന്നു!

ഈ ലക്കവും എന്നത്തേയും പോലെ മനോഹരമായിരിക്കുന്നു.അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-89450970047892289222008-03-10T17:14:00.000+04:002008-03-10T17:14:00.000+04:00All the best dear!iTivAL(very busy,no time to log ...All the best dear!

iTivAL

(very busy,no time to log in. that Y Anonimous)Anonymousnoreply@blogger.comtag:blogger.com,1999:blog-2288214964141795125.post-40963793965189114292008-03-10T17:11:00.000+04:002008-03-10T17:11:00.000+04:00ആദ്യമായാണു ഇവിടെ. വളരെ ഇന്‍ഫൊര്‍മേറ്റിവ് ആയ പോസ്റ്...ആദ്യമായാണു ഇവിടെ. വളരെ ഇന്‍ഫൊര്‍മേറ്റിവ് ആയ പോസ്റ്റ്.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-78784016256523073542008-03-10T16:47:00.000+04:002008-03-10T16:47:00.000+04:00എന്റെ സഹോദരാ....നനഞ്ഞല്ലോ എന്റെ കണ്ണും...നബി(സ)ത...എന്റെ സഹോദരാ....
നനഞ്ഞല്ലോ എന്റെ കണ്ണും...
നബി(സ)തിരുമേനിയുടെ ലാളിത്ത്യം മനുഷ്യനെ ചിന്തിപ്പിക്കേണ്ടതില്ലേ..?

താങ്കള്‍ ഐ പി എച്ചുമായി ബന്ധപ്പെട്ടാല്‍ നന്നായിരുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-55219224820257563112008-03-10T13:53:00.000+04:002008-03-10T13:53:00.000+04:00കഴിഞ്ഞ റബീ-ഉല്-അവ്വലില്‍ തുടങ്ങിയ ഈ യാത്ര ഒരു വര്...കഴിഞ്ഞ റബീ-ഉല്-അവ്വലില്‍ തുടങ്ങിയ ഈ യാത്ര ഒരു വര്‍ഷം പിന്നിടുന്നു. ഈ ഒരു വര്‍ഷത്തില്‍ വളരെ പ്രയോജന പ്രഥമായ പല വിവരങ്ങളും ഈ സംഘത്തോടൊപ്പമുള്ള യാത്രയില്‍ വായനക്കാരിലേക്കെത്തിക്കാനായി. തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു മതത്തിന്റെ മനസ്സ് ആഗ്രഹമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഇത്തരം കൃതികളിലൂടെ കഴിയുന്നുണ്ട്.

ബാക്കി ഭാഗങ്ങളും എഴുതി തീര്‍ക്കുവാന്‍ രക്ഷിതാവിന്റെ അനുഗ്രഹമുണ്ടാവട്ടെ!!!

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-84924492302430970902008-03-10T11:39:00.001+04:002008-03-10T11:39:00.001+04:00ഈ സമയത്ത് ഓര്‍ക്കേണ്ടതും നന്ദി പറയേണ്ടതുമായ ഒത്തിര...ഈ സമയത്ത് ഓര്‍ക്കേണ്ടതും നന്ദി പറയേണ്ടതുമായ ഒത്തിരി പേരുകളുണ്ട്. ഒന്നാം സ്ഥാനം കാരുണ്യവാനായ ദൈവത്തോട് തന്നെ... പിന്നെ നിരന്തരം നിര്‍ബന്ധിക്കുന്ന ബ്ലൊഗേഴ്സും അല്ലാത്തവരുമായ വായനാക്കാര്‍... ആസ്വദനത്തിലൂടെ ഇതിനോട് ചേര്‍ന്നൊഴുകാന്‍ ശ്രമിച്ച പൊതുവാള്.. ഇത് ‘വാരവിചാര‘ത്തിലൂടെ പരിചയപ്പെടുത്തിയ ‘അഞ്ചല്ക്കാരന്’.. എഴുതാന്‍ നിര്‍ബന്ധിക്കുന്ന, എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍... അല്ലാത്തവര്‍... എല്ലാവരും തന്ന പ്രോത്സാഹനത്തിന് ‘നന്ദി‘ എന്ന ഒറ്റവാക്ക് കൊണ്ട് പകരമാവില്ല എന്നറിയാം... എങ്കിലും മനസ്സ് നിറഞ്ഞ നന്ദി പറയുന്നു...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം : ഇരുപത്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com