tag:blogger.com,1999:blog-2288214964141795125.post4670264354359739646..comments2023-04-06T15:10:11.568+04:00Comments on സാര്‍ത്ഥവാഹക സംഘത്തോടൊപ്പം: ആസ്വാദനംRasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger20125tag:blogger.com,1999:blog-2288214964141795125.post-25181813416874616602007-10-25T10:11:00.000+04:002007-10-25T10:11:00.000+04:00വായിച്ച് അഭിപ്രായം അറിയിച്ച സുല്‍.കുട്ടിച്ചാത്തന്...വായിച്ച് അഭിപ്രായം അറിയിച്ച
സുല്‍.
കുട്ടിച്ചാത്തന്.
അരീക്കോടന്‍.
ജി മനു.
മുരളിമേനോന്.
മുസ്രിസ്
അപ്പു.
വേണു.
കുറുമന്.
കുട്ടമ്മേനോന്‍.
മിന്നാമിനുങ്ങ്.
സലാം.
ഏറനാടന്‍.
വാല്മീകി.
അബ്ദുല്‍ ഫത്ത.
സിയ.
പ്രയാസി...

എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-49563071126976580102007-10-22T10:04:00.000+04:002007-10-22T10:04:00.000+04:00ഇത്തിരി..ഞാനിവിടെ ആദ്യമാ..വരാന്‍ വൈകിയതില്‍ കുറ്റബ...ഇത്തിരി..
ഞാനിവിടെ ആദ്യമാ..
വരാന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നു..
തികച്ചും ഒരു പുണ്യയാത്ര ചെയ്യുന്നതു പോലെ..
ഇനിയും ഒരു പാടെഴുതാന്‍ സര്വ്വശക്തന് അനുഗ്രഹിക്കട്ടെ..!പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-51629283383440812872007-10-21T16:20:00.000+04:002007-10-21T16:20:00.000+04:00പ്രിയ ഇത്തിരി,ഓരോ ലക്കവും മുടങ്ങാതെ വായിക്കുന്ന നി...പ്രിയ ഇത്തിരി,
ഓരോ ലക്കവും മുടങ്ങാതെ വായിക്കുന്ന നിരവധി വായനക്കാരില്‍ ഒരാളാണ് ഞാന്‍.
പലപ്പോഴും കമന്റിടാന്‍ തുനിയുമ്പോള്‍ വാക്കുകളേ നിര്‍വൃതി വിഴുന്നതിനാല്‍ വെറുമൊരു ‘നന്നായി’ പറയാന്‍ കഴിയുന്നില്ല...
തുടരുക...സഫലമീ യാത്രZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-60281732845756793152007-10-20T12:27:00.000+04:002007-10-20T12:27:00.000+04:00ഇത്തിര്യേ... യാത്രക്കിടയില്ല് വണ്ടിയുടെ ടയര്‍ പൊട്...ഇത്തിര്യേ... യാത്രക്കിടയില്ല് വണ്ടിയുടെ ടയര്‍ പൊട്ടിഗഹ്ചൂടെ, എന്നിട്ട് യാത്രയൊന്ന് നീട്ടിക്കൂടെഫത്തുhttps://www.blogger.com/profile/16855420360021711246noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-1021082840096179072007-10-19T22:39:00.000+04:002007-10-19T22:39:00.000+04:00വളരെ നന്നായിട്ടുണ്ട്. ശരിക്കും ഒരു അന്തരീക്ഷം രൂപപ...വളരെ നന്നായിട്ടുണ്ട്. ശരിക്കും ഒരു അന്തരീക്ഷം രൂപപ്പെടുത്താന്‍ സാധിച്ചു. അതുകൊണ്ട് വായന ഒരു യാത്രയുടെ അനുഭവം തന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-3443326788616895332007-10-19T20:45:00.000+04:002007-10-19T20:45:00.000+04:00ആയിരം കാതമകലെയാണെങ്കിലുംമായാതെ മക്കാ മനസ്സില്‍ നില...ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്കാ മനസ്സില്‍ നില്പൂ..
ലക്ഷങ്ങളെത്തി നമിക്കും മദീനാ
അക്ഷരജ്യോതിസ്സിന് പുണ്യഗേഹം..
സഫാമര്‍വാ മലയുടെ ചോട്ടില്..

ഈ ഗാനം ഇത്തിരിക്കും വായനക്കാര്‍ക്കും വേണ്ടി... തുടരുകയീ സപര്യ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-1927562949349589272007-10-18T15:44:00.000+04:002007-10-18T15:44:00.000+04:00വൃദ്ധന് മുരടനക്കി.. "അതാ... പ്രാവാചകന്റെ മസ്ജിദ്...വൃദ്ധന് മുരടനക്കി.. "അതാ... പ്രാവാചകന്റെ മസ്ജിദ്". ശിരസ്സ് മുതല്‍ പാദം വരേ ഒരു തരിപ്പ് പാഞ്ഞ് പോയി... സകല രോമകൂപങ്ങളും ആ സുവാര്‍ത്ത സ്വീകരിച്ചു... ഡ്രൈവറുടെയും വൃദ്ധന്റേയും ഇടയിലൂടെ കാറിന്റെ സുതാര്യമായ ഫ്രണ്ട് ഗ്ലാസ്സിനപ്പുറം... ദൂരെ മദീനയുടെ ജീവനായ പ്രവാചകന്റെ മസ്ജിദിന്റെ വെളുത്ത മിനാരങ്ങളുടെ തിളക്കം എന്റെ നനഞ്ഞ മിഴികള്‍ക്ക് മധ്യേ തെളിഞ്ഞു.

താങ്കളുടെ ഈ യാത്രയില്‍ ഞാനും കൂടെ യാത്രചെയ്യുന്നുണ്ട്. മനോഹരമായ അവതരണം. കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. തുടരുക. അഭിനന്ദങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-2288214964141795125.post-30853359117523480502007-10-18T15:43:00.000+04:002007-10-18T15:43:00.000+04:00ലോകത്തെമ്പാടുമുള്ള മാനവകുലത്തിന്മാര്ഗദര്ശകനായി ന...ലോകത്തെമ്പാടുമുള്ള മാനവകുലത്തിന്
മാര്‍ഗദര്‍ശകനായി നിയുക്തനായ പ്രവാചകന്
മുഹമ്മദ് നബിയുടെ നിസ്തുലവും നിസ്വാര്‍ഥവുമായ
ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്നു,ഇവിടെ.

ലോകത്തെ മൂന്നേമൂന്ന് പുണ്യകേന്ദ്രങ്ങളിലേക്ക് മാത്രം
തീര്‍ഥാടനം അനുവദിക്കപ്പെട്ട ഒരു മതത്തിന്റെ /
പ്രവാചകന്റെ നേരനുയായികള്‍ ഇന്ന് കാണുന്നിടത്തേക്കെല്ലാം ആശ്വാസം തേടി പാഞ്ഞുനടക്കുന്ന കാഴ്ച്ചകാണുമ്പോള് ഏറെ ദുഖം തോന്നുന്നു..

വിശ്വാസം കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തിയ ഒരുജനതയുടെ ത്യാഗനിര്‍ഭരമായ ഓര്‍മ്മകളുമായി
പ്രവാചകനഗരിയിലേക്ക് കാലെടുത്തുവെച്ച
ഈ തീര്‍ഥാടന സംഘത്തിന് മദീനയുടെ മണ്ണിലേക്ക്
സുസ്വാഗതം..

കാത്തിരിക്കുന്നു..,കണ്ണും കാതും തുറന്നുവെച്ച്..thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-70348599108514004172007-10-17T10:53:00.000+04:002007-10-17T10:53:00.000+04:00പോരട്ടെ അടുത്തത്.പോരട്ടെ അടുത്തത്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-39077971438658088692007-10-17T10:02:00.000+04:002007-10-17T10:02:00.000+04:00ഇത്തിരീ, ഇത്തവണ കഴിഞ്ഞതിലും നന്നായിരിക്കുന്നു. അട...ഇത്തിരീ, ഇത്തവണ കഴിഞ്ഞതിലും നന്നായിരിക്കുന്നു. അടുത്തത് പോരട്ടെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-21338902127106052322007-10-16T14:57:00.000+04:002007-10-16T14:57:00.000+04:00ഇത്തിരി,വായിക്കുന്നു. മനസ്സിലാക്കുന്നു. തുടരുക.:)ഇത്തിരി,
വായിക്കുന്നു. മനസ്സിലാക്കുന്നു. തുടരുക.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-10761333077494777532007-10-16T12:45:00.000+04:002007-10-16T12:45:00.000+04:00മക്കയില്‍ നബിതിരുമേനിയും സഖാക്കളും അക്രമിക്കപ്പെട്...മക്കയില്‍ നബിതിരുമേനിയും സഖാക്കളും അക്രമിക്കപ്പെട്ടിരുന്ന കാലം. ഖുറൈശി നേതാക്കളെ തന്റെ ദൌത്യം ബോധ്യപ്പെടുത്താന്‍ പ്രവാചക തിരുമേനി പാടുപെട്ട് പരിശ്രമിക്കുന്ന സമയം. ഒരിക്കല്‍ ഖുറൈശി നേതാവും ധനികനും വാഗ്മിയുമായിരുന്ന 'വലീദുബ്നു മുഗീറ', വിശുദ്ധ ഖുര്‍ആന്റെ മാസ്മരികതയില്‍ അത്ഭുതപെട്ട് അതേക്കുറിച്ച് സംസാരിക്കാന്‍ നബിതിരുമേനിയുടെ സമീപമെത്തി. അദ്ദേഹവുമായി ആ വിഷയം സംസാരിച്ച് കൊണ്ടിരിക്കേ... മൂഗീറ ആ വാക്കുകളില്‍ ശ്രദ്ധകേന്ദൃികരിച്ചിരിക്കെ, അന്ധനായ 'അബ്ദുല്ലാഹിബ്നു ഉമ്മു മഖ്ത്തൂം' അവിടെയെത്തി.

അവിടെ ഇരിക്കുന്ന ഖുറൈശിപ്രമുഖന്റെ സ്ഥാനമാനങ്ങളോ അവര്‍ ഏര്‍പ്പെട്ടിരുന്ന സംസാരത്തിന്റെ പ്രാധാന്യമോ ഗൌരവമോ മനസ്സിലാവാത്ത 'അബ്ദുല്ല' നബി തിരുമേനിയോട് ഖുര്‍ആന്‍ പാരായണം ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെട്ടു. എപ്പോഴും ആ അപേക്ഷ സന്തോഷത്തോടെ സ്വീകരിക്കാറുള്ള നബിതിരുമേനി ആ സമയത്ത് അദ്ദേഹത്തിന്റെ അപേക്ഷ അവഗണിച്ചു.

പക്ഷേ എല്ലാം അവിടെ അവസാനിച്ചില്ല... ഇതിന് അതിശക്തമായ മുന്നറിയിപ്പുമായി വിശുദ്ധ വചനങ്ങള്‍ അവതരിച്ചു.
"ഒരു അന്ധന് സമീപിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. നീ എന്ത് ധരിച്ചു ? ഒരു പക്ഷേ അവന് പരിശുദ്ധി നേടിയെങ്കിലോ...? അല്ലങ്കില്‍ അവന് ചിന്തിക്കുകയും അത് അയാള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്തേക്കാമല്ലോ. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടേ. നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു. അവന് പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ താങ്കള്‍ക്കെന്താണ് കുറ്റം?. (അല്ലാഹുവെ) അവന് ഭയപ്പെടുന്നനായിക്കൊണ്ട് താങ്കളുടെ അടുത്ത് ഓടിവനാവകട്ടേ. അവന്റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു. അരുത്, ഇത് മനുഷ്യനെ ബോധവാന്മാരാക്കാനുള്ള സന്ദേശമാണ്. അത് കൊണ്ട് വല്ലവനും ഉദ്ദേശിക്കുന്നെങ്കില്‍ ഇത് ഓര്‍മ്മിക്കട്ടേ..." (ഖുര്‍ആന്‍ 80 - 1:12)

അപ്പൂ... ഇത്രയും ഭാഗം ഒന്ന് കൂടി വായിച്ചാല്‍ ആശയങ്ങള്‍ വ്യക്തമാവും എന്ന് തോന്നുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-26655107129892166672007-10-16T10:41:00.000+04:002007-10-16T10:41:00.000+04:00റഷീദ്, പതിവുപോലെ ഈ ലക്കവും നന്നായി. പക്ഷേ ഒരു അഭിപ...റഷീദ്, പതിവുപോലെ ഈ ലക്കവും നന്നായി. പക്ഷേ ഒരു അഭിപ്രായമുണ്ട്.

ഒരു അന്ധന് സമീപിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. നീ എന്ത് ധരിച്ചു ? ഒരു പക്ഷേ അവന് പരിശുദ്ധി നേടിയെങ്കിലോ...? അല്ലങ്കില്‍ അവന് ചിന്തിക്കുകയും അത് അയാള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്തേക്കാമല്ലോ. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടേ. നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു. അവന് പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ താങ്കള്‍ക്കെന്താണ് കുറ്റം?. (അല്ലാഹുവെ) അവന് ഭയപ്പെടുന്നനായിക്കൊണ്ട് താങ്കളുടെ അടുത്ത് ഓടിവനാവകട്ടേ. അവന്റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു. അരുത്, ഇത് മനുഷ്യനെ ബോധവാന്മാരാക്കാനുള്ള സന്ദേശമാണ്. അത് കൊണ്ട് വല്ലവനും ഉദ്ദേശിക്കുന്നെങ്കില്‍ ഇത് ഓര്‍മ്മിക്കട്ടേ..." (80 - 1:12)

പലയാവര്‍ത്തി വായിച്ചിട്ടും താങ്കള്‍ എന്താണിവിടെ പറയാനുദ്ദേശിച്ചതെന്ന് എനിക്കു വ്യക്തമാകുന്നില്ല. ഒന്നു പറഞ്ഞുതരൂഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-80982930433236377472007-10-16T10:28:00.000+04:002007-10-16T10:28:00.000+04:00റഷീദേ...ഒരു പില്‍ഗ്രിം ഇഫക്റ്റ് ചുറ്റുപാടിലും...പി...റഷീദേ...

ഒരു പില്‍ഗ്രിം ഇഫക്റ്റ് ചുറ്റുപാടിലും...

പിന്നെ നല്ലൊരു അറിവ് സമ്പാദിക്കാന്‍ സാധിച്ചു എന്നുള്ളതില്‍ സന്തോഷവും..

ഇനിയും അടുത്തതിലേക്ക് കാല്‍വയ്ക്കാന്‍ വെമ്പുന്നു..

സ്നേഹപൂര്‍വ്വം

അജിത്ത് പോളക്കുളത്ത്Ajith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-50066049973653711762007-10-15T16:57:00.000+04:002007-10-15T16:57:00.000+04:00ഞാന്‍ ഹാജരുണ്ടിവിടെഞാന് ഹാജരുണ്ടിവിടെMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-499212165806179002007-10-15T15:11:00.000+04:002007-10-15T15:11:00.000+04:00havoo....oru punya darSanathinte feeling. print ed...havoo....oru punya darSanathinte feeling. print eduthu.. atuthathaninayi kathirikkunnuG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-35117910434108819532007-10-15T13:05:00.000+04:002007-10-15T13:05:00.000+04:00കൂടുതല്‍ പ്രതീക്ഷിക്കുന്നു.കൂടുതല്‍ പ്രതീക്ഷിക്കുന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-54644949458367174072007-10-15T12:46:00.001+04:002007-10-15T12:46:00.001+04:00വായിച്ചു, ഒടുവില്‍ എത്തിച്ചേര്ന്നല്ലേ. :)വായിച്ചു, ഒടുവില്‍ എത്തിച്ചേര്ന്നല്ലേ. :)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-87110972195079655972007-10-15T12:46:00.000+04:002007-10-15T12:46:00.000+04:00“ഈ സൂക്തങ്ങള്‍ അവതരിച്ചപ്പോഴും സത്യസന്ധനായ പ്രവാചക...“ഈ സൂക്തങ്ങള്‍ അവതരിച്ചപ്പോഴും സത്യസന്ധനായ പ്രവാചകന് പരസ്യമാക്കി. ദൈവീക വെളിപാടിന്റെ ചൂടില്‍ ഉരുകിയ മനസ്സും നനഞ്ഞ കണ്ണുകളുമായി ആ അന്ധനോട് നബിതിരുമേനി ക്ഷമചോദിച്ചു.“

നബി തിരുമേനിയുടെ സൂക്ഷ്മവും ജീവിത സ്പര്‍ശിയുമായ ചിത്രം വരഞ്ഞുവെക്കുന്നതിന് ഈ പോസ്റ്റുകള്ക്കാവുന്നുണ്ട് ഇത്തിരീ. ഇനിയും താങ്കളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു.

സസ്നേഹം
സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-26551442113628563302007-10-15T12:31:00.000+04:002007-10-15T12:31:00.000+04:00സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പതിമൂന്നാം ഭാഗവും പോസ്റ...സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പതിമൂന്നാം ഭാഗവും പോസ്റ്റുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com