tag:blogger.com,1999:blog-2288214964141795125.post674153264041521369..comments2023-04-06T15:10:11.568+04:00Comments on സാര്‍ത്ഥവാഹക സംഘത്തോടൊപ്പം: സുകൃതങ്ങളുടെ ശേഷിപ്പ്.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger24125tag:blogger.com,1999:blog-2288214964141795125.post-11228389304989313952009-07-25T20:10:40.284+04:002009-07-25T20:10:40.284+04:00"രാജ്യത്തിന്റെ ഭരണാധികാരിയായി സിദ്ധീഖ് തിരഞ്..."രാജ്യത്തിന്റെ ഭരണാധികാരിയായി സിദ്ധീഖ് തിരഞ്ഞെടുക്കപ്പെട്ട ദിവസം ഒരു പെണ്‍കുട്ടി പറഞ്ഞ് പോയി... എല്ലാ ദിവസവും എന്റെ വീട്ടിലെ ആടുകളെ കറന്ന് തന്നിരുന്ന അബൂബക്കര്‍ രാജ്യത്തിന്റെ ഭരണാധികാരിയായതോടെ ഇനി ആരെ കൊണ്ട് ആ ജോലി ചെയ്യിക്കും. പക്ഷെ പിറ്റേന്നും പതിവ് പോലെ സിദ്ധീഖ്(റ) അതിരാവിലെ ജോലിക്ക് എത്തിയിരുന്നു."
കരച്ചില് അടക്കാനാവുന്നില്ല രഷീദ് ഭായ്....സ്നേഹിതന് ഫൈസുhttps://www.blogger.com/profile/07986161850898726154noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-31701091578670163722008-09-23T17:23:00.000+04:002008-09-23T17:23:00.000+04:00സിദ്ദീഖും ഫാറൂഖും ജീവിതത്തില്‍ സൂക്ഷിച്ച നീതിബോധത്...സിദ്ദീഖും ഫാറൂഖും ജീവിതത്തില്‍ സൂക്ഷിച്ച നീതിബോധത്തിന്റെ ഉത്തമ ഉദാഹരണം അവരുടെ ജീവിതം തന്നെ... ഒരിക്കല്‍ വീട്ടിലെ ആവശ്യങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കാന്‍ സിദ്ദീഖിന്റെ ഭാര്യ അദ്ദേഹത്തിന്റെ സമീപമെത്തി. രാജ്യകാര്യങ്ങളില്‍ വ്യപൃതനായിരുന്ന അദ്ദേഹത്തോട് അവര്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ അദ്ദേഹം വിളക്കണച്ചു... 'എന്തിന് വിളക്കണച്ചു ?' എന്ന ചോദ്യത്തിന് "രാജ്യത്തിന്റെ പൊതുമുതലില്‍ നിന്നുള്ള എണ്ണയാണ് ആ വിളക്കില്‍ കത്തുന്നത്... അത് ഉപയോഗിച്ച് വീട്ടുകാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല." എന്ന് ഉടനെ മറുപടിയും ലഭിച്ചുabduhttps://www.blogger.com/profile/02828240108451095992noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-9197285836005887202007-11-05T11:29:00.000+04:002007-11-05T11:29:00.000+04:00വായിച്ച് അഭിപ്രായം അറിയിച്ചസുല്.അരീകോടന്‍.കോയിസ്....വായിച്ച് അഭിപ്രായം അറിയിച്ച
സുല്‍.
അരീകോടന്‍.
കോയിസ്.
പ്രയാസി.
കുട്ടിച്ചാത്തന്.
മുസാഫിര്‍.
മുരളി മേനോന്.
കുറുമന്.
അക്ഷരജാലകം.
അപ്പു.
സലാം.
ജി മനു.
മഴത്തുള്ളി.
കൂവില്‍.
വേഴാമ്പല്‍.
മെലോഡിയസ്.
സല്‍ജോ.
അശോക്.
സ്വപ്ന അനു ബി ജോര്‍ജ്ജ്..

എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-19943373476456205332007-11-05T11:02:00.000+04:002007-11-05T11:02:00.000+04:00ഇത്രമാത്രം വാക് ചാതുരിയും, വിവരങ്ങള്‍ ശേഖരിക്കാനുള...ഇത്രമാത്രം വാക് ചാതുരിയും, വിവരങ്ങള്‍ ശേഖരിക്കാനുള്ള ക്ഷമയും പ്രശംസനീയം തന്നെ. ഇനിയും കൂടുതല്‍ വായിക്കാനായി പ്രതീക്ഷിക്കുന്നുSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-78394676840898157382007-11-05T09:21:00.000+04:002007-11-05T09:21:00.000+04:00വായിക്കുന്നു. എല്ലാം പുതിയ അറിവുകള്‍, തുടരുക ഈയാത്...വായിക്കുന്നു. എല്ലാം പുതിയ അറിവുകള്‍, തുടരുക ഈയാത്ര.Anonymousnoreply@blogger.comtag:blogger.com,1999:blog-2288214964141795125.post-48691463723665869002007-11-01T13:28:00.000+04:002007-11-01T13:28:00.000+04:00ഒരു സംസ്കാരത്തിന്റെ അനുഭവങ്ങള്‍, വികാരങ്ങള്‍ ഇവയെ ...ഒരു സംസ്കാരത്തിന്റെ അനുഭവങ്ങള്‍, വികാരങ്ങള്‍ ഇവയെ സന്നിവേശിപ്പിക്കുക ശ്രമകരമാണ് തികച്ചും.

ഒരു പോസ്റ്റിനുവേണ്ടി എഴുതിത്തുടങ്ങിയ ഈ സംഘവീക്ഷണം, ഇന്നിപ്പോ പതിനാലിത്തിനില്ക്കുന്നു. കഅബ് മുതല്‍ മസ്ജിദുന്നബവിയില്‍ എത്തിനില്‍ക്കുന്ന ഇവിടെവരെ എത്തിയത് ഒരു നിയോഗമാണ്.

തുറന്നു പറയട്ടെ, (ഒരു വിവാദമായി കണക്കാക്കരുത് പ്ലീസ്!) അടുത്തുവരെ, ഞാന്‍ പരിചയപ്പെട്ട മുസ്ലിം സഹോദരന്മാരിലെല്ലാം ഒരല്പം തീവ്രവാദം ഞാന്‍ കണ്ടിരുന്നു.(ഞാന്‍ മാത്രമല്ല ഒട്ടനവധിപേര്‍ക്ക് ഇപ്പോഴും!) പക്ഷേ, കണക്കുകൂട്ടലുകള്‍ തെറ്റുകയാണിവിടെ!

ഇത്തിരിയും,സുല്ലും, അഗ്രജനും, സിയയും,കരീം മാഷും, മുസാഫിറിലും... തുടങ്ങി ഒട്ടനവധിപേര്‍ എഴുതിമാറ്റിയ ഒട്ടേറെ കാര്യങ്ങള്‍! ആത്മബന്ധമാണിപ്പോ ഇവരോടൊക്കെ ഈ ബൂലോകത്തിനുതന്നെ!

അങ്ങനെവരുമ്പോള്‍ ഇത് തീര്‍ച്ചയായും മുന്‍പ് പറഞ്ഞ നിയോഗമാണ്. ഞാനുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഒരു വിശ്വാസത്തിന്റെ സാന്ദ്രമായ ഉള്ളറകള്‍ തുറന്നുകാട്ടപ്പെടുകയാണിടെ.

ഒരിക്കല്‍ താങ്കള്‍ സൂചിപ്പിച്ചതുപോലെ, താങ്കളുടെ വിരല്‍തുമ്പില്‍ ‘വന്നുവീഴുന്ന‘ ഓരോ വാക്കും ഹൃദയങ്ങളില്‍ എത്തിപ്പെടുന്നു എന്നതാണ് സത്യം. താങ്കളുടെ ഈ സപര്യക്ക് നിദാനവും!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-45442181597823430642007-11-01T12:05:00.000+04:002007-11-01T12:05:00.000+04:00ഇത്തിരിയേ..ദാണ്ടേ..ഞാന്‍ ഇത് ഇപ്പൊ മുഴുവനും വായിച്...ഇത്തിരിയേ..ദാണ്ടേ..ഞാന്‍ ഇത് ഇപ്പൊ മുഴുവനും വായിച്ച് തീര്‍ത്തതേയുള്ളു. വായിച്ച് കഴിഞ്ഞപ്പോ എന്താ പറയാ...വളരെ നന്നായിട്ടുണ്ട് ഇത്തിരി. ഒരു പാട് ഭാഗങ്ങള്‍ മനസിനെ ശരിക്കും സ്പര്‍ശിച്ചു. പ്രത്യേകിച്ച് തന്റെ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ച് മൂടുന്ന ആ രംഗമോര്‍ത്തപ്പോള്‍ മനസില്‍ എന്തൊക്കെയോ ഒരു വിങ്ങല്‍ പിന്നെ കണ്ണീരും..

ഇത്തിര്യേ..ഇത് അങ്ങ് തുടരണം ട്ടാ..എല്ലാ വിധ ഭാവുകങ്ങളും.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-73565334793000624792007-10-31T17:35:00.000+04:002007-10-31T17:35:00.000+04:00ഇത്തിരി മാഷെ , എത്തവണത്തെയും പോലെ ഈ പോസ്റ്റും വളരെ...ഇത്തിരി മാഷെ ,
എത്തവണത്തെയും പോലെ ഈ പോസ്റ്റും വളരെയധികം അറിവു പകരുന്നതായിരുന്നു. തുടര്‍ന്നും എഴുതുക. എല്ലാ ഭാവുകങ്ങളുംവേഴാമ്പല്https://www.blogger.com/profile/04308321049401114033noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-70209992973976323022007-10-31T15:26:00.000+04:002007-10-31T15:26:00.000+04:00very nice dearvery nice dearറിയാസ് കൂവിൽhttps://www.blogger.com/profile/06838669270215691100noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-75105407842519507402007-10-31T15:25:00.000+04:002007-10-31T15:25:00.000+04:00very nicevery niceറിയാസ് കൂവിൽhttps://www.blogger.com/profile/06838669270215691100noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-73852750760281438642007-10-30T12:26:00.000+04:002007-10-30T12:26:00.000+04:00ഇത്തിരീ,ഇത്തവണയും വളരെ നന്നായിരിക്കുന്നു അവതരണം.ഇത്തിരീ,

ഇത്തവണയും വളരെ നന്നായിരിക്കുന്നു അവതരണം.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-32392461064951680432007-10-29T08:35:00.000+04:002007-10-29T08:35:00.000+04:00ഉള്ളിലെവിടെയോ ഉത്ഭവിച്ച സ്നേഹത്തിന്റെ ചൂട് കണ്‍തട...ഉള്ളിലെവിടെയോ ഉത്ഭവിച്ച സ്നേഹത്തിന്റെ ചൂട് കണ്‍തടം നനക്കുന്നുണ്ട്. വാമൊഴിക്കും വരമൊഴിക്കും പ്രകടിപ്പിക്കാനാവാത്ത വികാരം സിരകളിലൂടെ ഒഴുകുന്ന
ithu thanne enteyum feeling....mashey yaathra thudarooG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-63156775059643036302007-10-29T08:27:00.000+04:002007-10-29T08:27:00.000+04:00മസ്ജിദുന്നബവിയെ കുറിച്ച് പുതിയ അറിവുകള്‍ പകര്‍ന്നു...മസ്ജിദുന്നബവിയെ കുറിച്ച് പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി. ഇനിയും തുടരുക ഈ യാത്ര. അഭിനന്ദങ്ങളോടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-2288214964141795125.post-46614819008670771072007-10-28T10:34:00.000+04:002007-10-28T10:34:00.000+04:00ഇത്തിരീ,ഈ ലക്കത്തിന്റെ എഴുത്ത് വളരെ straight forwa...ഇത്തിരീ,

ഈ ലക്കത്തിന്റെ എഴുത്ത് വളരെ straight forward ആണെന്നു പറയട്ടെ. ആലങ്കാരിക പ്രയോഗങ്ങളോ,ആവര്‍ത്തിച്ചു വായിക്കേണ്ട ഭാഗങ്ങളോ ഇല്ലതന്നെ. അഭിനന്ദനങ്ങള്‍!

'എന്തിന് വിളക്കണച്ചു ?' എന്ന ചോദ്യത്തിന് "രാജ്യത്തിന്റെ പൊതുമുതലില്‍ നിന്നുള്ള എണ്ണയാണ് ആ വിളക്കില്‍ കത്തുന്നത്... അത് ഉപയോഗിച്ച് വീട്ടുകാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല." എന്ന് ഉടനെ മറുപടിയും ലഭിച്ചു....... ഇങ്ങനെ സന്മനസുള്ള ഭരണകര്‍ത്താക്കള്‍ ഇനിയുണ്ടാവുമോ? ഒരിക്കലും ഇല്ല.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-12687458450980338832007-10-27T14:14:00.000+04:002007-10-27T14:14:00.000+04:00അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുത...അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്ക്കും ലിന്ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
എം.കെ.ഹരികുമാര്‍എം.കെ.ഹരികുമാര്‍https://www.blogger.com/profile/15801705589911031074noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-46207072767343495312007-10-27T10:20:00.000+04:002007-10-27T10:20:00.000+04:00ഇത്തവണയും വളരെ നന്നായിരിക്കുന്നു ഇത്തിരീ. പല കാര്‍...ഇത്തവണയും വളരെ നന്നായിരിക്കുന്നു ഇത്തിരീ. പല കാര്യങ്ങളും അറിയാനും, മനസ്സിലാക്കാനും, പഠിക്കുവാനും, താങ്കളുടെ ഈ ലേഖനത്തിലൂടെ കഴിയുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-22207147574798737022007-10-25T17:48:00.000+04:002007-10-25T17:48:00.000+04:00വായന തുടരുന്നു....വായന തുടരുന്നു....Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-65598240285628656932007-10-25T16:52:00.000+04:002007-10-25T16:52:00.000+04:00മനസ്സിനെ ആര്‍ദ്രമാക്കുന്ന വര്‍ണ്ണന ഇത്തിരീ.മനസ്സിനെ ആര്‍ദ്രമാക്കുന്ന വര്‍ണ്ണന ഇത്തിരീ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-58345584472839779632007-10-25T12:26:00.000+04:002007-10-25T12:26:00.000+04:00മസ്ജിദുന്നബവി നവീകരിച്ച കണക്കുകള്‍ പഴയ സാമൂഹ്യപാഠം...മസ്ജിദുന്നബവി നവീകരിച്ച കണക്കുകള്‍ പഴയ സാമൂഹ്യപാഠം പുസ്തകത്തിലെ വര്‍ഷങ്ങള്‍ കാണാപ്പാഠം പഠിച്ചതിനെ ഓര്‍മ്മിപ്പിച്ചു.[ഇതൊരു വിമര്ശനമായെടുക്കാമോ]കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-10328928992253603792007-10-25T12:05:00.000+04:002007-10-25T12:05:00.000+04:00അറിയാത്ത പലവിവരങ്ങളും അറിയാന്‍ കഴിഞ്ഞു..ഇത്തിരി.. ...അറിയാത്ത പലവിവരങ്ങളും അറിയാന്‍ കഴിഞ്ഞു..ഇത്തിരി.. ഒത്തിരി നന്ദി..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-12379652770693990932007-10-25T11:48:00.000+04:002007-10-25T11:48:00.000+04:00സാര്‍ത്ഥവാഹക സംഘത്തോടൊപ്പം..അറിവു പകരുന്ന വിവരണം.....സാര്‍ത്ഥവാഹക സംഘത്തോടൊപ്പം..
അറിവു പകരുന്ന വിവരണം..കോയിസ്https://www.blogger.com/profile/06792689243832749424noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-63628778827169018222007-10-25T11:43:00.000+04:002007-10-25T11:43:00.000+04:00"എന്റെ കുടുബത്തിന് അല്ലാഹും പ്രവാചകനും തന്നെ ധാരാ..."എന്റെ കുടുബത്തിന് അല്ലാഹും പ്രവാചകനും തന്നെ ധാരാളാമാണ്..."

കണ്ണുകള്‍ സജലങ്ങളായിരിക്കുന്നു...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-34158521372886009532007-10-25T11:40:00.000+04:002007-10-25T11:40:00.000+04:00ഇത്തിരിതാങ്കളുടെ ശ്രമം പ്രശംസനീയം തന്നെ. മദീനയേയും...ഇത്തിരി
താങ്കളുടെ ശ്രമം പ്രശംസനീയം തന്നെ.
മദീനയേയും മസ്ജിദുന്നബവിയേയും കുറിച്ചുള്ള അമൂല്യ വിവരങ്ങള്‍ തന്ന താങ്കള്‍ക്കു നന്ദി. സര്വ്വശക്തന് നാമെല്ലാവരേയും അനുഗ്രഹിക്കട്ടെ!!!
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-16622070446374091712007-10-25T10:18:00.000+04:002007-10-25T10:18:00.000+04:00സാര്‍ത്ഥവാഹക സംഘത്തോടൊപ്പം - പതിനാല് പോസ്റ്റുന്നു...സാര്‍ത്ഥവാഹക സംഘത്തോടൊപ്പം - പതിനാല് പോസ്റ്റുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com