tag:blogger.com,1999:blog-2288214964141795125.post7606742556409676382..comments2023-04-06T15:10:11.568+04:00Comments on സാര്‍ത്ഥവാഹക സംഘത്തോടൊപ്പം: വേട്ടയാടപ്പെടുമ്പോള്‍...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger10125tag:blogger.com,1999:blog-2288214964141795125.post-55945543750114211842008-12-03T07:52:00.000+04:002008-12-03T07:52:00.000+04:00മനോഹരമായിരിക്കുന്നു എല്ലാവിധ ആശംസകള...മനോഹരമായിരിക്കുന്നു എല്ലാവിധ ആശംസകളും.................അക്കു അഗലാട്https://www.blogger.com/profile/17066067593613225744noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-72178405702778411112008-05-18T09:10:00.000+04:002008-05-18T09:10:00.000+04:00ഇത്തിരീഈ ലക്കവും വളരെ മനോഹരമായി എഴുതി. യുദ്ധത്തിലൂ...ഇത്തിരീ

ഈ ലക്കവും വളരെ മനോഹരമായി എഴുതി.
യുദ്ധത്തിലൂടെ സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം, ഇസ്ലാം സമാധാനമല്ല മറിച്ച് അക്രമവും യുദ്ധവുമാണ്... എന്നെല്ലാം പ്രചരിപ്പിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ഈ നാളുകളില്‍, ഇസ്ലാമിലെ യുദ്ധങ്ങളുടെ കാരണങ്ങള്‍ തേടിപോകുന്ന ഈ അദ്ധ്യായം വളരെ പ്രത്യേകതയുള്ളതാണ്. അറിയാനാഗ്രഹിക്കുന്നവര്‍ക്ക് എപ്പോഴും തുറന്ന് നോക്കാവുന്ന ഒരു റെഫറന്‍സ് ആയി ഈ ബ്ലോഗ് ഉപകരിക്കട്ടെ.

അറിയുന്നതും ഇനിയും അറിയാത്തതുമായ കുറെ ചരിത്രങ്ങള്‍ പറഞ്ഞുതന്നതിനു നന്ദിയോടെ...

യാത്ര തുടരുക.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-51754807102721499782008-05-08T17:46:00.000+04:002008-05-08T17:46:00.000+04:00മറന്നുപോയതും അറിവില്ലാത്തതുമായ പലതുണ്ടുകള് ഞാന്‍ ...മറന്നുപോയതും അറിവില്ലാത്തതുമായ പലതുണ്ടുകള് ഞാന്‍ തപ്പിയെടുത്തു.

എല്ലാവിധ ആശംസകളും,
പടച്ച തമ്പുരാന് അനുഗ്രഹിക്കുമാറാകട്ടെ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-47766443111711410562008-04-30T15:59:00.001+04:002008-04-30T15:59:00.001+04:00ഇത്തിരീ ,പിന്തിരിഞ്ഞു നോക്കാതെ യാത്ര തുടരുക ബൂലോഗത...ഇത്തിരീ ,
പിന്തിരിഞ്ഞു നോക്കാതെ യാത്ര തുടരുക ബൂലോഗത്തെ ഒരു വലിയ സംഘം തന്നെ വഴികാട്ടിയായ താങ്കളുടെ പിന്നാലെയുണ്ട്.

ഈ ലക്കവും വളരെ നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-31249053541207616852008-04-30T15:59:00.000+04:002008-04-30T15:59:00.000+04:00This comment has been removed by the author.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-43408549627665946842008-04-28T22:21:00.000+04:002008-04-28T22:21:00.000+04:00ഇത് നന്നയിരിക്കുന്നു ഗെഡീ... ഇടക്ക് കുറേ ലക്കങ്ങള്‍...ഇത് നന്നയിരിക്കുന്നു ഗെഡീ... ഇടക്ക് കുറേ ലക്കങ്ങള്‍ വിട്ടു പോയിരുന്നു, തെരക്കായിരുന്നു.. എങ്കിലും, ഇതിനു വേണ്ടി ഇത്തിരി എടിക്കുന്ന ഒത്തിരി എഫര്‍ട്ടിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ...

ആശംസകള്‍..ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-60687167410556312142008-04-28T10:44:00.000+04:002008-04-28T10:44:00.000+04:00അഭിനന്ദനങ്ങള്‍ ഇത്തിരീ,ഇതിത്രയും മനോഹരമായി കൊണ്ട് ...അഭിനന്ദനങ്ങള്‍ ഇത്തിരീ,
ഇതിത്രയും മനോഹരമായി കൊണ്ട് പോകുന്നതിന്അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-49294775334507891792008-04-28T07:16:00.000+04:002008-04-28T07:16:00.000+04:00മുന്ലക്കങ്ങള്പോലെ ഇതും സുന്ദരം! താങ്കള്‍ നല്ലൊരു...മുന്ലക്കങ്ങള്പോലെ ഇതും സുന്ദരം! താങ്കള്‍ നല്ലൊരു കഥാകാരന് തന്നെ ഇത്തിരീ!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-1301983106253499112008-04-27T16:41:00.000+04:002008-04-27T16:41:00.000+04:00അല്ലാഹു നമ്മെ എല്ലാവരേയും പ്രവാചകന്(സ)യുടെയും സ്വ...അല്ലാഹു നമ്മെ എല്ലാവരേയും പ്രവാചകന്(സ)യുടെയും സ്വഹാബത്തിന്റേയും ചര്യ മുറുകെ പിടിച്ചു ജീവിക്കുവാനും അവരോടൊപ്പം ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിപ്പിക്കുകയും ചെയ്യട്ടെ. ആമീന്‍.

ഈ സംരഭംത്തിന് ഒരായിരം ആശംസകള്‍.... graphixplanethttps://www.blogger.com/profile/16201935644626203625noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-60427105074182348452008-04-27T13:58:00.000+04:002008-04-27T13:58:00.000+04:00ഇരുപത്തിമൂന്നാം ഭാഗം...ഇരുപത്തിമൂന്നാം ഭാഗം...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com