tag:blogger.com,1999:blog-2288214964141795125.post8050757929141992863..comments2023-04-06T15:10:11.568+04:00Comments on സാര്‍ത്ഥവാഹക സംഘത്തോടൊപ്പം: ഒരു പൂക്കാലത്തിനായി...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger20125tag:blogger.com,1999:blog-2288214964141795125.post-57245987779213923252013-07-19T17:34:39.079+04:002013-07-19T17:34:39.079+04:00"ഒരിക്കല്‍ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) എന്ന അ..."ഒരിക്കല്‍ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) എന്ന അനുയായിയോട് നബിതിരുമേനി (സ) ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മനോഹര ......"

ഇവിടെ അബ്ദുല്ലാ ബിന്‍ മസൂദ് ആണ് എന്നൊരു സംശയം ഉണ്ട്.

Anonymousnoreply@blogger.comtag:blogger.com,1999:blog-2288214964141795125.post-2662526764562672042008-03-21T19:46:00.000+04:002008-03-21T19:46:00.000+04:00ഇത്തിരി, 28ന് ബ്ലോഗേഴ്സ് മീറ്റിന് വരുമെന്ന് പ്രതീക...ഇത്തിരി,
28ന് ബ്ലോഗേഴ്സ് മീറ്റിന് വരുമെന്ന് പ്രതീക്ഷിക്കുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-74546741619218644532008-03-21T19:45:00.000+04:002008-03-21T19:45:00.000+04:00ഇത്തിരി, 28ന് ബ്ലോഗേഴ്സ് മീറ്റിന് വരുമെന്ന് പ്രതീക...ഇത്തിരി,
28ന് ബ്ലോഗേഴ്സ് മീറ്റിന് വരുമെന്ന് പ്രതീക്ഷിക്കുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-24182826434033647342007-12-11T23:00:00.000+04:002007-12-11T23:00:00.000+04:00iruttilanda hridhayathey kannuneerukondu kazhuki s...iruttilanda hridhayathey kannuneerukondu kazhuki sudhi kalasam cheyyunnu********
nerunnu bhavukangalAnonymousnoreply@blogger.comtag:blogger.com,1999:blog-2288214964141795125.post-1353315415896761762007-12-10T10:49:00.000+04:002007-12-10T10:49:00.000+04:00ഇത്തിരീ വായിച്ചു തീരുംപോയെക്കും കണ്ണ് നിറഞ്ഞു പോ...ഇത്തിരീ വായിച്ചു തീരുംപോയെക്കും കണ്ണ് നിറഞ്ഞു പോവുന്നു , ഇനിയും തുടരട്ടെ , ഞങ്ങള്‍ എല്ലാം കൂടെയൂണ്ട്ചെറുശ്ശോലhttps://www.blogger.com/profile/00188142375092952597noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-91309985615474603402007-12-06T12:39:00.000+04:002007-12-06T12:39:00.000+04:00പക്ഷേ അതില്‍ നിന്ന് വെള്ളം നല്കാന് വിസമ്മതിച്ച അ...പക്ഷേ അതില്‍ നിന്ന് വെള്ളം നല്കാന് വിസമ്മതിച്ച അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് കിണറ് വിലക്ക് വാങ്ങി പൊതുജനത്തിന് വേണ്ടി മാറ്റിവെച്ചതും ഇതേ ഉസ്മാന് തന്നെ

mashe..ee lekhanam udane nirtharuthu...so fruitfulG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-48636532796373754102007-12-05T17:01:00.000+04:002007-12-05T17:01:00.000+04:00കലുഷിതമനസ്സില്‍ ആശ്വാസത്തിന്റെ കുളിര്‍മഴ ചൊരിയുന്...കലുഷിതമനസ്സില്‍ ആശ്വാസത്തിന്റെ കുളിര്‍മഴ ചൊരിയുന്ന ഇത്തിരിവരികള്ക്ക് ഒത്തിരി ആശംസകള്‍.. അഭിനന്ദനങ്ങള്‍...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-39094194009635771092007-12-05T15:32:00.000+04:002007-12-05T15:32:00.000+04:00ഇത്തിരി,ഈ ഭാഗവും നന്നായിരിക്കുന്നു. എഴുതുന്ന രീതിയ...ഇത്തിരി,

ഈ ഭാഗവും നന്നായിരിക്കുന്നു. എഴുതുന്ന രീതിയില്‍ വന്ന മാറ്റവും ശ്രദ്ധേയമാണ്. കൂടുതല്‍ എഴുതാന്‍ സര്‍വ്വ ശക്തന് അനുഗ്രഹിക്കട്ടെ!
(ഓരോ പോസ്റ്റ് വായിക്കുമ്പോഴും, ഇതു കഴിഞ്ഞു പോകുമോ എന്ന ഒരു വിഷമം മാത്രം... കഴിയാതിരുന്നെങ്കില്‍...)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-465750909983252212007-12-05T11:07:00.000+04:002007-12-05T11:07:00.000+04:00പതിവുപോലെ തന്നെ ഈ അദ്യായവും അതിമനോഹരം. പതിനഞ്ച് അ...പതിവുപോലെ തന്നെ ഈ അദ്യായവും അതിമനോഹരം.

പതിനഞ്ച് അധ്യായങ്ങളും പലപ്പോഴായി വായിച്ചിരുന്നുവെങ്കിലും, പി ഡി എഫ് ആക്കിയത് ഒറ്റയടിക്ക് ഇരുന്ന് വായിച്ച സുഖം അതൊന്നു വേറെയായിരുന്നു. അതുപോലെ മുപ്പതിലെത്തുമ്പോള്‍ വീണ്ടും ഒരു പുനര്‍വായന - ഒറ്റയിരുപ്പിന്.

ഇത്തിരീ തുടരൂ.......

വായനക്കാര്‍ അതിശ്രദ്ധയോടെ പിന്നാലെകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-47541724566350661322007-12-05T10:40:00.000+04:002007-12-05T10:40:00.000+04:00"ഈ മരുഭൂമിയില്‍ എല്ലാവരോടും പുഞ്ചിരിച്ച് എല്ലാവരേ..."ഈ മരുഭൂമിയില്‍ എല്ലാവരോടും പുഞ്ചിരിച്ച് എല്ലാവരേയും സഹായിച്ച് എല്ലാവരോടും നല്ലത് മാത്രം സംസാരിച്ച് ജീവിതത്തിലെ ഓരോ നിമിഷവും സുഗന്ധമാക്കിയ ആ വ്യക്തിത്വത്തിന്റെ സുഗന്ധമാണ് എന്നെയും കിലോമീറ്ററുകള്‍ താണ്ടി ഈ മദീനയിലെത്തിച്ചത് എന്ന ബോധം ഉള്ളിലുണര്‍ന്നപ്പോള്‍... ചുണ്ടില്‍ സലാത്ത് നിറഞ്ഞു... പിടയ്ക്കുന്ന ഹൃദയവുമായി ഞാന്‍ പുണ്യറസൂലിനെ അഭിവാദ്യം ചെയ്തു..."

ഇത് വായിക്കുമ്പോള്‍ എന്റേയും ചുണ്ടില്‍ നിറയുന്നതതു തന്നെ...
- സല്ലള്ളാഹു അലാ മുഹമ്മദ്
സല്ലള്ളാഹു അലൈഹി വ സല്ലം -മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-84979217023741537432007-12-05T08:50:00.000+04:002007-12-05T08:50:00.000+04:00“ഏറ്റവും വലിയ പ്രാര്‍ത്ഥന ദൈവീക ഭവനത്തില്‍ നടത്തുന...“ഏറ്റവും വലിയ പ്രാര്‍ത്ഥന ദൈവീക ഭവനത്തില്‍ നടത്തുന്ന കര്‍മ്മങ്ങളില്‍ അല്ല... പകരം ജീവിതം മുഴുവന്‍ പ്രര്‍ത്ഥനയാണെന്നായിരുന്നു പ്രവാചകരുടെ അധ്യാപനം..”

വളരെ സത്യം. അടുത്തുനില്ക്കുന്ന അനുജനെ നോക്കാന്‍ കണ്ണുകളില്ലാത്തവന് ഈശ്വരന് എന്നും അദൃശ്യനായിരിക്കും.

നന്നായിട്ടുണ്ട് ഇത്തിരീ ഈ ലക്കവും. ബിലാല്‍ എന്ന അടിമയുടെ കഥ വളരെ ഇഷ്ടമായി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-27903869542806749712007-12-04T11:44:00.000+04:002007-12-04T11:44:00.000+04:00ഇത്തിരി.. ഫോര്‍ മി ദിസ് ഈസ് അ ലിറ്റില്‍ ലെങ്ത്തി.....ഇത്തിരി..
ഫോര്‍ മി ദിസ് ഈസ് അ ലിറ്റില്‍ ലെങ്ത്തി.. റീസണ്‍ ഞാന്‍ പറഞ്ഞില്ലേ? ആളുകളുടെ പേരുകള്‍.. ഇന്നയാളാണോ മുന്‍പേ പറഞ്ഞ ആള്.. എന്നെല്ലാം ഡൗട്ട്സ്...Vish..| ആലപ്പുഴക്കാരന്https://www.blogger.com/profile/05455206877299765543noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-60006952060300464862007-12-04T08:52:00.000+04:002007-12-04T08:52:00.000+04:00എന്നത്തെയും പോലെ വളരെ ഹൃദിസ്ഥമായി അര്‍ദ്ധവത്തായ എഴ...എന്നത്തെയും പോലെ വളരെ ഹൃദിസ്ഥമായി അര്‍ദ്ധവത്തായ എഴുത്ത്. ഉഗ്രന്‍Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-16840743519741848172007-12-04T08:08:00.000+04:002007-12-04T08:08:00.000+04:00ithum nannaayirikkunnu. aaSamsakal.:)ithum nannaayirikkunnu. aaSamsakal.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-73997551407406800662007-12-04T06:34:00.000+04:002007-12-04T06:34:00.000+04:00വളരെ നന്നാവുന്നുണ്ട്. ആശംസകള്‍.വളരെ നന്നാവുന്നുണ്ട്. ആശംസകള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-70473032394969901112007-12-03T14:31:00.000+04:002007-12-03T14:31:00.000+04:00"ദൈവം നല്കിയ ഉത്തരവാദിത്തം പ്രവാചകനെന്ന നിലയില്‍ ..."ദൈവം നല്കിയ ഉത്തരവാദിത്തം പ്രവാചകനെന്ന നിലയില്‍ പൂര്‍ത്തീകരിക്കാന്‍ പാട് പെട്ട അതുല്യ വ്യക്തിപ്രഭാവം. 'മരണാനന്തരം താന്‍ ഈ ദൗത്യത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടും എന്ന് എപ്പോഴും വേവലാതിയോടെ ചിന്തിച്ച പ്രവാചകന്."

ithum nannaayi ithireeeeeeee...:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-10367415759944022302007-12-03T14:02:00.000+04:002007-12-03T14:02:00.000+04:00ഇത്തിരീ, നന്നായിരിക്കുന്നു, ഇതും .ഫത്തു മുകളിലെഴുത...ഇത്തിരീ,
നന്നായിരിക്കുന്നു, ഇതും .

ഫത്തു മുകളിലെഴുതിയ അഭിപ്രായത്തോടു നൂറ്റൊന്ന് ശതമാനം യോജിക്കുന്നു..

എല്ലാവിധ ആശംസകളും നേരുന്നു.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-5128342277338995802007-12-03T13:30:00.000+04:002007-12-03T13:30:00.000+04:00നന്മകളുടെ നീറുറവകള്‍ തേടിയുള്ള യാത്ര....പ്രാര്‍ത്...നന്മകളുടെ നീറുറവകള്‍ തേടിയുള്ള യാത്ര....
പ്രാര്‍ത്ഥനകളുടെ പൂക്കാലങ്ങളിലൂടെ
തക്ബീര്‍ ധ്വനികളുമായി

സാര്‍ത്ഥവാഹക സംഘങ്ങളുടെ നന്മ നിറഞ്ഞ ലക്ഷ്യങ്ങള്‍ക്കായ്..പ്രാര്‍ത്ഥകളോടെ....

ഈ നന്മയുടെ അറിവിന് അക്ഷരങ്ങളിലും ...അതിനെ നമ്മില്‍ എത്തിക്കുന്നവനും...ഒരു ദൂതുപോലെ...നമ്മിലേക്ക് പകരുന്നവനും
സര്വ്വശക്തന് ദീര്‍ഘായുസ്സും...ഐശ്വര്യവും ചൊരിയട്ടെ....ആമീന്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2288214964141795125.post-4784068262882375752007-12-03T13:13:00.000+04:002007-12-03T13:13:00.000+04:00സാര്‍ത്ഥവാഹക സംഘം ഇനിയും ഒരുപാട് നന്മകള് നിറഞ്ഞ അ...സാര്‍ത്ഥവാഹക സംഘം ഇനിയും ഒരുപാട് നന്മകള് നിറഞ്ഞ അദ്ധ്യായങ്ങള്‍ നമുക്ക് തരട്ടേ എന്ന് പ്രാര്ത്തിക്കുകയൂം കൂടെ ആശംസിക്കുക്കയൂം ചെയ്യുന്നു. ദിനംപ്രതി തെറ്റിദ്ധര്രിക്കപ്പെടുന്ന ഇസ്ലാമിന്റേയും മുസ്ല്ലിമിന്റേയും യഥാര്‍ത്ഥ ജീ്വ്വിത രീതി എങ്ങനെയായിരുന്നെന്നും, എങ്ങനെയായിരിക്കണമെന്നും ഇവിടെ ചൂണ്ടിക്കാണിക്കുന്നു. അത്പോലെ ഒരു എളിയജീവിതം നയിക്കാനുള്ള കഴിവ് തരട്ടേ എന്ന് ആത്മാര്‍ത്തമായി പ്രാര്‍ത്ഥിക്കുന്നു. കൂടെ നിങ്ങളുടെ പ്രാര്‍ത്ഥനകളിലും ഉള്‍പ്പെടുത്തുക.Anonymousnoreply@blogger.comtag:blogger.com,1999:blog-2288214964141795125.post-82206626753295069592007-12-03T12:58:00.000+04:002007-12-03T12:58:00.000+04:00സാര്‍ത്ഥവാഹ സംഘത്തോടൊപ്പം : പതിനാറ്...സാര്‍ത്ഥവാഹ സംഘത്തോടൊപ്പം : പതിനാറ്...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com